ഉപകരണത്തിനും സേവന മാറ്റത്തിനുമുള്ള താരിഫ് നിരക്കുകൾ

ക്ര. നം. താരിഫ് ഹെഡ്‍ തുക ( ജിഎസ്‍റ്റി ഉൾപ്പെടെ രൂപയിൽ)
1 (a) സിലിണ്ടറിന്റെ സുരക്ഷ നിക്ഷേപം(14.2 കി.ഗ്രാം.):- ഭാരതത്തിലെ മറ്റു ഇടങ്ങളിൽ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഒഴികെ &
സിലിണ്ടറിന്റെ സുരക്ഷ നിക്ഷേപം(14.2 കി.ഗ്രാം.): ഏഴു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ
2200/-
2000/-
(b) സിലിണ്ടറിന്റെ സുരക്ഷ നിക്ഷേപം (5 കി.ഗ്രാം.) 1150/-
(c) സിലിണ്ടറിന്റെ സുരക്ഷ നിക്ഷേപം (19 കി.ഗ്രാം.) 2400/-
(d) ലോട്ട് വാൽവിന്റെ സുരക്ഷ നിക്ഷേപം 1500/-
(e) സിലിണ്ടറിന്റെ സുരക്ഷ നിക്ഷേപം (ലോട്ട് വാൽവോടെ 19 കി.ഗ്രാം.) 3900/-
(f) സിലിണ്ടറിന്റെ സുരക്ഷ നിക്ഷേപം(47.5 കി.ഗ്രാം) 4900/-
(g) സിലിണ്ടറിന്റെ സുരക്ഷ നിക്ഷേപം(ലോട്ട് വാൽവോടെ 47.5 കി.ഗ്രാം) 6400/-
2 പ്രഷർ റെഗുലേറ്ററിന്റെ സുരക്ഷ നിക്ഷേപം:-ഭാരതത്തിലെ മറ്റു ഇടങ്ങളിൽ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഒഴികെ &
പ്രഷർ റെഗുലേറ്ററിന്റെ സുരക്ഷ നിക്ഷേപം:-ഏഴു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ
250/-
200/-
3 മെക്കാനിക് സന്ദർശിക്കാനുള്ള നിരക്കുകൾ( ചോർച്ച ഒഴികെ):
പുതിയ കണക്ഷൻ നൽകുന്പോൾ ഹോട്ട്‍പ്ലേറ്റുകളുടെ പരിശോധന അവ വൃത്തിയാക്കിയശേഷം
നടത്തണം(എൽപിജി വിതരണക്കാരനിൽ നിന്നും ഹോട്ട്പ്ലേറ്റ് വാങ്ങാത്ത സാഹചര്യത്തിൽ)
Or
ഹോട്ട്പ്ലേറ്റ് വൃത്തിയാക്കിയ ശേഷം വീട്ടിൽ സ്ഥാപിക്കാനായി നിർബന്ധമായും പരിശോധന നടത്തിയിരിക്കണം
(അഞ്ചു വർഷത്തിലൊരിക്കലും സ്റ്റവിന്റെ ബർണറുകളുടെ എണ്ണം കണക്കാക്കാതെയും നിരക്കുകൾ ഒന്നായിരിക്കും)
Or
ഹോട്ട്‍പ്ലേറ്റ് കുക്കിംഗ് റേഞ്ച്, കുക്കിംഗ്‍ ഹോബുകൾ, ഓട്ടോ ഇഗ്‍നീഷ്യൻ ഹോട്ട്‍പ്ലേറ്റുകൾ എന്നിവയുടെ സർവീസിംഗ്‍
236/-
4 സുരക്ഷ എൽപിജി ഹോസ്
1.2 മീറ്റർ
1.2 മീറ്റർ
170/-
190/-
5 പുതിയ കണക്ഷൻ നൽകാനുള്ള സന്ദർശന, കാര്യനിർവ്വഹണ ചാർജ്ജുകളും ഉപഭോക്താവിന്റെ വീട്ടുപടിക്കലെ എസ്‍വി തയ്യാറെടുപ്പും( സംസ്ഥാനം ചുമത്തിയ നിയമാനുസൃതമായ ചാർജ്ജുകൾ ഉണ്ടെങ്കിൽ
ഉൾപ്പെടാതെ) ഡിജിറ്റൽ പണമടവ് അടച്ച് ഷോറൂമിൽ നിന്നു കണക്ഷൻ നൽകിയ ഓൺലൈൻ കണക്ഷനുകൾക്ക് ബാധകമല്ല.
118/-
6 പുതിയ കണക്ഷനുകൾക്ക് സ്ഥാപന/മാതൃക കാണിച്ചു വിശദീകരിക്കൽ ചാർജ്ജുകൾ( എസ്‍ബിസി യോടുകൂടി അല്ലെങ്കിൽ ഡിബിസി ) 118/-
7 ഉപഭോക്താവിന്റെ അപേക്ഷപ്രകാരം വൌച്ചർ സമാപ്തമാക്കാനുള്ള പ്രാരംഭ നടപടിയായി ഉപഭോക്താവിന്റെ സമീപത്തു നിന്നു ഉപകരണം ശേഖരിക്കൽ 118/-
8 പ്രധാനമന്ത്രി ഉജ്ജ്വല യോജന(പിഎംയുവൈ) യുടെ കീഴിലുള്ള ഉപഭോക്താക്കളുടെ ഡിജിസിസി ചെലവ് ഉൾപ്പെടെ ഗാർഹിക വാതക 59/-
ഉപഭോക്തൃ കാർഡ് നൽകാനുള്ള കാര്യനിർവ്വഹണ ചാർജ്ജുകൾ
9 ബിപിഎൽ കുടുംബങ്ങൾക്ക് പുതിയ എൽപിജി കണക്ഷനുകൾ നൽകുന്പോൾ എൽപിജി ഉപകരണത്തിന്റെ ഹോട്ട്പ്ലേറ്റ്‍ പരിശോധന ഉൾപ്പെടെ ഉപകരണം സ്ഥാപിക്കാനും മാതൃക കാണിച്ചു വിശദീകരിക്കാനുമുള്ള ചാർജ്ജുകൾ 75/-
10 ഗാർഹിക വാതക ഉപഭോക്തൃ കാർഡ് ( ഡിജിസിസി) നൽകാനുള്ള കാര്യനിർവ്വഹണ ചാർജ്ജുകൾ (ഡിജിസിസി ചെലവ് ഉൾപ്പെടെ) 25/-
11 ഹോട്ട്പ്ലേറ്റ് വൃത്തിയാക്കിയ ശേഷം വീട്ടിൽ സ്ഥാപിക്കാനായി നിർബന്ധമായും പരിശോധന നടത്തിയിരിക്കണം(അഞ്ചു വർഷത്തിലൊരിക്കലും സ്റ്റവിന്റെ ബർണറുകളുടെ എണ്ണം കണക്കാക്കാതെയും നിരക്കുകൾ ഒന്നായിരിക്കും) 59/-

തുക ( ജിഎസ്‍റ്റി ഉൾപ്പെടെ രൂപയിൽ)